Actor Tini Tom's Facebook Post Goes Viral | FilmiBeat Malayalam

2020-11-23 9

Actor Tini Tom's Facebook Post Goes Viral
താരസംഘടനയായ എഎംഎംഎയുടെ യോഗം അടുത്തിടെ കൊച്ചിയില്‍ നടന്നിരുന്നു. പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ഒരുവിഭാഗം ആവശ്യപ്പെട്ടത്. മറുവിഭാഗമാവട്ടെ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന നിലപാടിലുമായിരുന്നു. ഈ വിഷയം വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോഴും മോഹന്‍ലാല്‍ മൗനം പാലിക്കുകയായിരുന്നു